പറവൂർ: കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രകടമാണെന്നും നൂറിലേറെ സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് .. രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
നേരിയ ഭൂരിപക്ഷം മാത്രം പ്രവചിച്ചവർ പോലും ഇപ്പോൾ നിലപാട് മാറ്റുകയാണ്. ......
45 ദിവസം നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനൊടുവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം 15 ദിവസത്തേക്ക് നിറുത്തിവയ്ക്കാൻ തീരുമാനിച്ചു. ലോകമെങ്ങും വലിയ ആശ്വാസമാണ് ഈ തീരുമാനം പകരുന്നത്. ......
തിരുവനന്തപുരം: കത്തുന്ന വെയിലിനെയും അപ്രതീക്ഷിതമായി എത്തിയ വേനൽമഴയെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ചരിത്രത്തിലെ മൂന്നാമത്തെ വലിയ പോളിംഗ്. അവസാന കണക്കുകൾ പ്രകാരം 78.24% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ......
ന്യൂഡൽഹി: ഭക്തിയും ഭരണഘടനയും തമ്മിലുള്ള പോരാട്ടം സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ പുതിയൊരു തലത്തിലേക്ക് നീങ്ങുന്നു. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ അഴിച്ചെടുക്കുന്നതിനിടയിൽ, ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി..കോടതി പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവുകൾ ഒരാളുടെ അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിൽ, ആ വ്യക്തി കേസിൽ കക്ഷിയല്ലെന്ന കാരണത്താൽ മാറ്റിനിർത്തരുതെന്ന് സുപ്രീം കോടതി വിധിച്ചു. നീതിപൂർവ്വമായ കേൾവി എന്ന തത്വം ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ......
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മുസ്ലീം വോട്ടുകൾ സമാഹരിക്കാൻ ആം ജനതാ ഉന്നയൻ പാർട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂൺ കബീർ ആവശ്യപ്പെട്ടത് ആയിരം കോടി രൂപ. മുസ്ലിം വോട്ടുകൾ വിഭജിച്ച് ബി.ജെ.പിയ്ക്ക് അധികാരത്തിലേറാൻ വഴിയൊരുക്കാമെന്നും അതിന് 1000 കോടി രൂപ വേണമെന്നും ഹുമയൂൺ കബീർ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതകൾ വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം. ......
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രഖ്യാപിച്ചു. ഇറാനെ ആക്രമിച്ചവർക്ക് ശിക്ഷ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഓരോ തിരഞ്ഞെടുപ്പും പുതിയ പാഠപുസ്തകങ്ങളാണ്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് അത് കേവലം രണ്ട് മുന്നണികൾ തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ നിന്ന് മാറി, ശക്തമായ ഒരു ത്രികോണ മത്സരത്തിലേക്ക് പരിവർത്തനപ്പെട്ടു എന്നതിനാലാണ്. ......
ചെങ്ങന്നൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റ ചട്ടം പാലിക്കണമെന്ന സന്ദേശം വോട്ടർമാർക്ക് നൽകി ചെങ്ങന്നൂർ നഗരസഭയുടെ ഹരിത ബൂത്ത് ശ്രദ്ധേയമായി. ചെങ്ങന്നൂർ നഗരസഭയിലെ ഏഴ് ബൂത്തുകളുള്ള ചെങ്ങന്നൂർ, തിട്ടമേൽ ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഹരിത ബൂത്ത് തയ്യാറാക്കിയിരുന്നത്. ......